2 NOVEMBER 2024
NEETHU VIJAYAN
അമ്മമാരുടെ ഏറ്റവും വലിയ വിഷമമാണ് അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിച്ച് നശിച്ച്പോകുന്നത്.
Image Credit: Freepik
തുരുമ്പ് പിടിക്കാതെ പാത്രങ്ങൾ വൃത്തിയോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തെല്ലാമെന്ന് നോക്കാം.
ഭക്ഷണമുണ്ടാക്കി എത്ര ക്ഷീണിച്ചാലും വേഗത്തിൽ തന്നെ പാത്രങ്ങൾ വ്യത്തിയാക്കാൻ ശ്രമിക്കുക.
പാചകം ചെയ്ത പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുന്നത് തുരുമ്പ് പെട്ടെന്ന് ഉണ്ടാകാതിരിക്കാൻ സഹായിക്കും.
പാത്രങ്ങൾ കഴുകി വ്യത്തിയാക്കി ഉണക്കിയ ശേഷം അതിൽ അൽപ്പം എണ്ണ പുരട്ടി വയ്ക്കാൻ ശ്രമിക്കണം. ഈർപ്പത്തെ കളഞ്ഞ് തുരുമ്പിക്കാതിരിക്കും.
പാത്രങ്ങൾ വിനാഗിരിയിലോ നാരങ്ങാവെള്ളത്തിലോ കഴുകുന്നതായിരിക്കും തുരുമ്പ് എടുക്കാതിരിക്കാനുള്ള എളുപ്പ മാർഗം.
പാത്രങ്ങൾ കഴുകിയ ശേഷം ഉണക്കി സൂക്ഷിക്കുക. ടവ്വലോ ഉപയോഗിച്ച് തുടച്ച് വ്യത്തിയാക്കാവുന്നതാണ്.
Next:കട്ടൻ കാപ്പി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ?