പാമ്പിനെ  തുരത്താൻ മണ്ണെണ്ണയും വെളുത്തുള്ളിയും മതിയോ?

11  NOVEMBER 2024

NEETHU VIJAYAN

വീടിന് ചുറ്റും പറമ്പും അതുപോലെ കാടുപിടിച്ച് കിടക്കുകയാണെങ്കിലും പാമ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പാമ്പ്

Image Credit: Freepik

നമ്മൾ വലിച്ചെറിയുന്ന ആഹാര സാധനങ്ങൾ കഴിക്കാനും എലികൾ കൂടുതലുള്ള സ്ഥലങ്ങളിലുമാണ് പാമ്പുകളെ കാണുന്നത്.

കൂടുതലുള്ളത്

എന്നാൽ മണ്ണെണ, വെളുത്തുള്ളി മുതലാവയുടെ ​ഗന്ധം പാമ്പകളെ അകറ്റി നിർത്തുമെന്ന് പറയുന്നത് സത്യമാണോ?

രൂക്ഷ ​ഗന്ധം

പാമ്പുകൾക്ക് മണം പിടിക്കാനുള്ള ശേഷിയില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. അവ പലതും സെൻസ് ചെയ്ത് അറിയുകയാണ് പതിവ്.

മണം പിടിക്കുമോ?

മണ്ണെണ്ണ പാമ്പിൻ്റെ ശരീരത്തിൽ പറ്റിയാൽ അവയ്ക്ക് പൊള്ളലേൽക്കുകയും ചത്തു പോകുകയും ചെയ്യാറുണ്ട്.

ചത്തു പോകുന്നു

അതിനാൽ തന്നെ കഴിവതും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അവയക്ക് മറഞ്ഞിരിക്കാനുള്ള മാളങ്ങൾ ഇല്ലാതിരിക്കുക.

മാളങ്ങൾ

പാമ്പിനെ അകറ്റാനെന്ന പേരിൽ വിപണിയിൽ ലഭിക്കുന്ന പല വസ്തുക്കളും മനുഷ്യൻ്റെ ജീവനും പോലും ആപകടമാകുന്നതാണ്. 

ആപകടമാകുന്നു

Next: ചെരുപ്പ് വൃത്തിയാക്കാൻ വെള്ളമല്ല വഴി! പിന്നെ?