വേനൽക്കാലത്ത് വീട്ടിൽ നിന്ന് പല്ലിയെ എങ്ങനെ അകറ്റിനിർത്താം?

08  April 2025

Abdul Basith

TV9 Malayalam Logo

Pic Credit: Unsplash

വേനൽക്കാലത്ത് ചൂട്കൊണ്ട് വലഞ്ഞിരിക്കുകയാണ് നമ്മൾ. ഇടയ്ക്ക് വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും അതൊന്നും ചൂടിന് ഒരു പരിഹാരമാവുന്നില്ല.

വേനൽ

വേനൽക്കാലത്തെ മറ്റൊരു പ്രശ്നമാണ് പല്ലി അടക്കമുള്ള ചെറുജീവികളുടെ ശല്യം. ഇവയെ വീട്ടിൽ നിന്ന് അകറ്റിനിർത്താൻ ചില പൊടിക്കൈകളുണ്ട്.

പല്ലി

വൃത്തിയാണ് ഏറ്റവും പ്രധാനം. ഇടയ്ക്കിടെ തുടയ്ക്കുകയും അടിച്ചുവാരുകയും ചെയ്യുന്ന, വൃത്തിയുള്ള വീട്ടിൽ പല്ലികളടക്കം ചെറുജീവികൾ വരില്ല.

വൃത്തി

വീട്ടിലുള്ള വിള്ളലുകൾ അടയ്ക്കുകയെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഈ വിള്ളലുകൾ വഴിയാണ് ഇത്തരം ചെറുജീവികൾ വരാറുള്ളത്.

വിള്ളലുകൾ

ഭക്ഷണം അടച്ചുതന്നെ സൂക്ഷിക്കാൻ ശ്രമിക്കണം. എയർടൈറ്റ് കണ്ടെയ്നറുകളിൽ അടച്ചുവെക്കുന്ന ഭക്ഷണം ഈ ജീവികളിൽ നിന്ന് സുരക്ഷിതമായിരിക്കും.

അടച്ചുവെക്കുക

വെളുത്തുള്ളി, പെപ്പർ സ്പ്രേ, മുട്ടത്തോട്, സവാള തുടങ്ങിയ വസ്തുക്കൾ കൊണ്ട് പല്ലിയടക്കമുള്ള ചെറുജീവികളെ അകറ്റിനിർത്താൻ കഴിയും.

പൊടിക്കൈകൾ

നാരങ്ങാ സ്പ്രേ

വസ്ത്രങ്ങൾക്കിടയിലും മറ്റും കർപ്പൂരമോ നാഫ്തലിൻ ഉണ്ടകളോ വെയ്ക്കുന്നതും പല്ലികളുടെ ശല്യത്തിൽ നിന്ന് സംരക്ഷിക്കും.

കർപ്പൂരം