ചർമ്മ സംരക്ഷണത്തിന് മധുരക്കിഴങ്ങ്

11 December 2024

TV9 Malayalam

മധുരക്കിഴങ്ങിന്റെ സീസണാണ് ഇപ്പോൾ. സൂപ്പർ ഫുഡായ മധുരക്കിഴങ്ങിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. 

മധുരക്കിഴങ്ങ്

Pic Credit: Getty Images

ആരോ​ഗ്യ സംരക്ഷണം മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മധുരക്കിഴങ്ങ് സൂപ്പറാണ്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍, കാത്സ്യം, ആന്റി ഓക്സിഡന്റ്സ് എന്നിവ ധാരളമായി ഇതിൽ അടങ്ങിയിരിക്കുന്നു. 

ചർമ്മ സംരക്ഷണം

മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ നല്ല രീതിയില്‍ പ്രയോജനം ചെയ്യും. 

ചര്‍മ്മത്തിന്റെ ആരോഗ്യം

മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ ചര്‍മത്തിലെ ചുളിവുകളെ ഇല്ലാതാക്കുന്നു.

ചുളിവുകൾ

മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും എയും ചര്‍മ്മ സംരക്ഷണത്തിന് അത്യാവശ്യമായ ഒന്നാണ്.

വിറ്റാമിന്‍ സി

Next: അമിതമായി പഴം കഴിച്ചാലും പ്രശ്നമാണോ?