ഇന്ന് വീട്ടില്‍ ശ്രമിക്കാത്ത ഒന്നുമില്ല. അതിലൊന്നാണ് മല്ലിയില. എങ്ങനെ മല്ലിയില വിജയകരമായി വളര്‍ത്തിയെടുക്കാം.
26 April 2024
TV9 MALAYALAM
20 ഇഞ്ച് വീതിയും 10 ഇഞ്ച് ആഴവുമുള്ള ഒരു പാത്രം മല്ലിയില കൃഷിക്ക് തെരഞ്ഞെടുക്കാം
ചെടിക്ക് വളരാന്‍ ആവശ്യമായ സൂര്യപ്രകാശം ഉറപ്പുവരുത്തണം. 10 ദിവസം കൊണ്ട് വിത്ത് മുളയ്ക്കും.