21 July 2024

SHIJI MK

അരിമ്പാറ കൊണ്ട് ബുദ്ധിമുട്ടിയോ?

എച്ച്പിവി അണുബാധയുമായി ബന്ധപ്പെട്ട വൈറസുകളില്‍ നിന്ന് ഉണ്ടാകുന്ന ഉപദ്രവമില്ലാത്ത വളര്‍ച്ചയാണ് അരിമ്പാറ. Social Media Image

അരിമ്പാറ

ശരീരത്തിന്റെ ഏത് ഭാഗത്തും അരിമ്പാറകളുണ്ടാകാം. കൈകള്‍, കൈമുട്ടുകള്‍, കാലുകള്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലാണ് കൂടുതലുണ്ടാവുക. Social Media Image

എവിടെയും കാണാം

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്ന് വളരാനുള്ള കഴിവ് ഇവയ്ക്കുണ്ട്. Social Media Image

പകരും

അരിമ്പാറ നീക്കം ചെയ്യുന്നതിന് വീട്ടില്‍ തന്നെ ചില വഴികളുണ്ട്. ഏതെല്ലാമാണെന്ന് നോക്കാം. Social Media Image

ചികിത്സ

ആപ്പിള്‍ വിനഗര്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എടുത്ത് വെള്ളത്തില്‍ ചേര്‍ക്കുക. എന്നിട്ട് ഒരു കോട്ടണ്‍ പഞ്ഞികൊണ്ട് ഇത് അരിമ്പാറയുടെ ഭാഗത്ത് വെക്കുക. Social Media Image

ആപ്പിള്‍ വിനഗര്‍

ആന്റിഫംഗല്‍ ബാക്ടീരിയല്‍ ആന്റിഫംഗല്‍ ഗുണങ്ങളുള്ള പച്ചക്കറികള്‍ അരിമ്പാറയില്‍ വെക്കാം. Social Media Image

ആന്റിഫംഗല്‍

വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ കലര്‍ത്തി അരിമ്പാറയില്‍ പുരട്ടാം.

വെളുത്തുള്ളി

അരിമ്പാറയുടെ വേദന കുറയ്ക്കാന്‍ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം.

കറ്റാര്‍വാഴ