25 AUGUST 2024
ASWATHY BALACHANDRAN
കൊറിയൻ ഗ്ലാസ് സ്കിന്നിന് ആരാധകർ ഏറെയുണ്ട്. ഇത് ജാപ്പനീസ് വിദ്യയിലൂടെ നേടാനായാലോ?
Pic Credit: Pinterest
കഴിയ്ക്കുന്ന ഭക്ഷണവും ജീവിത ശൈലിയുമെടക്കം പല ഘടകങ്ങളും ഇതിന് അടിസ്ഥാനമായിട്ടുണ്ട്
Pic Credit: Pinterest
ചര്‍മം നല്‍കാൻ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്.
Pic Credit: Pinterest
ജാപ്പനീസ് യുവതികൾ വ്യാപകമായി ഉപയോഗിക്കുന്ന ഇത് ചർമത്തിലെ അഴുക്ക് നീക്കി തിളക്കം നൽകാൻ സഹായിക്കുന്നു.
Pic Credit: Pinterest
യുവത്വം കാത്തു സൂക്ഷിയ്ക്കുന്നതില്‍ പ്രധാന സ്ഥാനം വഹിക്കുന്ന ഇത് ചര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിയ്ക്കും.
Pic Credit: Pinterest
കടൽ പായൽ പൊടിച്ച് ഉപയോഗിക്കുന്നത് മുഖത്തെ തിളക്കം കൂട്ടും
Pic Credit: Pinterest
Next: ഫേഷ്യൽ ചെയ്ത ശേഷം ഇക്കാര്യങ്ങൾ മറക്കാതെ ചെയ്യാം