മുഖത്ത് എല്ലാം പരീക്ഷിച്ച് മടുത്തോ? എങ്കിൽ അരിപൊടിയിൽ ഒരു കെെ നോക്കിയാലോ

1October 2024

TV9 Malayalam

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് മുതിർന്നവർ പറയാറുണ്ട്. ചർമ്മ സംരക്ഷണത്തിന് കൃത്രിക വഴികൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചര്‍മ്മ കാന്തിക്ക് ഏറെ സഹായകരമാകുന്ന ഒന്നാണ് അരിപ്പൊടി. 

അരിപ്പൊടി

Pic Credit: Getty Images

സ്‌ക്രബറായി ഉപയോ​ഗിക്കാവുന്ന ഒന്നാണ് അരിപ്പൊടി. മുഖത്തെ ബ്ലാക് ഹെഡ്‌സും വെെറ്റ് ഹെഡ്സും നീക്കാൻ ഇത് സഹായകരമാകും. 

സ്‌ക്രബർ 

അരിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റും. 

വൈറ്റമിന്‍ ബി

ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി കൊണ്ടു‍ള്ള മാസ്കുകൾ നല്ലതാണ്. 

എണ്ണമയം

ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും സൂര്യനിൽ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാനും അരിപ്പൊടി ഏറെ നല്ലതാണ്.

അള്‍ട്രാവയലറ്റ് രശ്മി

Next: നെയിൽ പോളിഷ് ചെയ്യാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ