26 December 2024

SHIJI MK

മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Unsplash Images

മുടി കളര്‍ ചെയ്യുന്നതിനായി ഹെയര്‍കളറുകള്‍ ഉപയോഗിക്കാറില്ലേ? നരച്ച മുടികള്‍ കറുപ്പിക്കുന്നതിനായി ആര്‍ക്കും ഇന്ന് വലിയ ബുദ്ധിമുട്ടില്ല.

മുടി

എന്നാല്‍ മുടി കറുപ്പിക്കുന്നതിന് പലരും നേരിടുന്ന പ്രശ്‌നം അലര്‍ജിയാണ്. ബുദ്ധിമുട്ടികളില്ലാതെ മുടി കളര്‍ ചെയ്യുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അലര്‍ജി

സിന്തറ്റിക് ഹെയര്‍ ഡൈയിലെ പാരാഫെനിലീന്‍ ഡൈഅമീന്‍ എന്ന രാസപദാര്‍ത്ഥമാണ് അലര്‍ക്ക് കാരണമാകുന്നത്.

രാസപദാര്‍ത്ഥം

ഈ ഡൈ കാരണം ചൊറിച്ചില്‍, ചുവപ്പ്, ആന്‍ജിയോ, എഡീമ തുടങ്ങിയ അസുഖങ്ങള്‍ ആളുകള്‍ക്ക് വരുന്നു. ഇവ കൂടാതെ കാന്‍സറിനും ഇത് കാരണമാകുന്നുണ്ട്.

കാന്‍സര്‍

കൂടാതെ മുടി കൊഴിച്ചില്‍, തിളക്കം നഷ്ടപ്പെടല്‍, പൊട്ടിപ്പോവല്‍ തുടങ്ങി പല അവസ്ഥകള്‍ വന്നുചേരും.

മുടി

ഇവയ്ക്ക് പുറമേ മുഖം, നെറ്റി, ചെവി, കഴുത്ത്, കൈത്തണ്ടകള്‍ എന്നിവയില്‍ വരുന്ന കറുപ്പും വെള്ളപ്പാണ്ടും മറ്റ് പാര്‍ശ്വഫലങ്ങളാണ്.

പാര്‍ശ്വഫലം

കൂടാതെ നാല് ശതമാനത്തിലേറെ പിആര്‍ഡി സാന്ദ്രതയുള്ള ഡൈകള്‍ ഉപയോഗിക്കാനും പാടുള്ളതല്ല.

പിആര്‍ഡി

കൃത്യമായ സമയം ഡൈ പുരട്ടുമ്പോള്‍ പാലിക്കുക. ചര്‍മത്തില്‍ ഡൈ ആകാതെ സൂക്ഷിക്കുകയും വേണം.

സൂക്ഷിക്കാം

ഡൈ ചര്‍മത്തിലാകുന്നത് തടയാന്‍ ഗ്ലൗസുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.

ഗ്ലൗസ്

പ്രമേഹരോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

NEXT