30 January 2025
SHIJI MK
Freepik Images
പാല് കുടിക്കാനിഷ്ടമല്ലേ? എന്നാല്‍ ഇനി മുതല്‍ പാല് കുടിക്കുമ്പോള്‍ ഈ ചേരുവകളൊന്ന് ചേര്‍ത്ത് നോക്കൂ
ചൂടുള്ള പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് സന്ധി വേദന, ദഹനപ്രശ്‌നങ്ങള്‍, ചര്‍മ്മത്തിലെ വീക്കം എന്നിവയെ കുറയ്ക്കും.
തേനിലുള്ള ആന്റിഓക്‌സിഡന്റുകള്‍, വൈറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്.
ദഹനത്തെ സഹായിക്കുന്ന പോഷകങ്ങള്‍ പാലില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കുടലിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു.
പാലില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനും അണുബാധയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനും നല്ലതാണ്.
പാലില്‍ കുങ്കുമപ്പൂവ് ചേര്‍ത്ത് കുടിക്കുന്ന് നിങ്ങളുടെ മനസിലാവസ്ഥയെ മെച്ചപ്പെടുത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും നല്ലതാണ്.
വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങള്‍ ഒരുപാടുണ്ട്