17 AUGUST 2024
ASWATHY BALACHANDRAN
മിക്ക ആളുകൾക്കുമുള്ള ഒരു സംശയമാണ് വ്യായാമം ചെയ്യേണ്ടതിന്‍റെ സമയപരിധി.
Pic Credit: FREEPIK
ആഴ്ചയിൽ 150 മിനിറ്റാണ് വ്യായാമം ചെയ്യാനുള്ള സമയപരിധിയായി ലോകാരോ ഗ്യ സംഘടന നിർദേശിക്കുന്നത്.
Pic Credit: FREEPIK
ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് നേരം വ്യായാമം പരിശീലിക്കാം.
Pic Credit: FREEPIK
ഓട്ടം, നീന്തൽ തുടങ്ങിയ ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ് പോലുള്ള പ്രവർത്തനങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ആഴ്ചയിൽ 75 മിനിറ്റു മതിയാകും
Pic Credit: FREEPIK
15 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Pic Credit: FREEPIK
20 മിനിറ്റ് ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ് ചെയ്യുന്നത് 40 മിനിറ്റ് സാധാരണ വ്യായാമം ചെയ്യുന്നതിനെക്കാൾ കൂടുതൽ കലോറി നീക്കും
Pic Credit: FREEPIK
Next: തണുത്ത വെള്ളത്തിൽ കുളി ശീലമാക്കണോ?