16 OCTOBER 2024
ASWATHY BALACHANDRAN
വീട് വൃത്തിയാക്കാനും പ്രാണികളെ തുരത്താനുമൊക്കെ ഈ കറിവേപ്പിലകൾ ധാരാളം മതി.
Pic Credit: GETTY IMAGE
കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം സിങ്ക് ഡ്രെയ്നിനുള്ളിലേക്ക് ഒഴിച്ചാൽ സിങ്കിലെ ദുർഗന്ധം മാറും
കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി എണ്ണമയമുള്ള ഭാഗത്ത് തേച്ചുകൊടുക്കാം, എണ്ണക്കറയും പാടുകളും മാറും
അൽപം കറിവേപ്പില എടുത്ത് ഫ്രിജിനുള്ളിൽ ദുർഗന്ധം കൂടുതലുള്ള ഭാഗത്ത് വയ്ക്കുക. ഫ്രിജിനുള്ളിലെ ദുർഗന്ധം മാറും
ഉറുമ്പുകളെ അടുക്കളയുടെ പരിസരത്തു നിന്നും അകറ്റാൻ ഉണങ്ങിയ കറിവേപ്പിലയ്ക്ക് സാധിക്കും.
Next: അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും