11 November 2024

SHIJI MK

ചെരുപ്പ്  വൃത്തിയാക്കാൻ വെള്ളമല്ല വഴി! 

Unsplash Images

ചെരുപ്പിൻ്റെ വൃത്തി നമ്മുടെ സ്വഭാവത്തെ കൂടി വെളിപ്പെടുത്തുന്നു. പക്ഷെ ചെരുപ്പ് വൃത്തിയാക്കാൻ പലർക്കും സമയം കിട്ടുന്നില്ല എന്നതാണ് പ്രശ്നം.

ചെരുപ്പ്

ഒരുപാട് നാളുകളായി ചെരുപ്പ് കഴുകിയില്ലെങ്കിൽ ദുർഗന്ധം കാരണം അടുത്തേക്ക് പോലും പോകാൻ സാധിക്കില്ല.

അഴുക്ക്

സോപ്പും വെള്ളവും എടുത്താണ് പലരും ചെരുപ്പ് വൃത്തിയാക്കുന്നത്. എന്നാൽ അത് നല്ല മാർഗം അല്ല.

വൃത്തിയാക്കാൻ

വിനാഗിരിയും വെള്ളവും സമം ചേർത്ത് തേച്ചാൽ ലെതർ ചെരുപ്പിലെ അഴുക്ക് നീക്കം ചെയ്യാനാകും.

വിനാഗിരി

ദുർഗന്ധം ഒഴിവാക്കുന്നതിനായി ബേബി പൗഡറോ ബേക്കിംഗ് സോഡയോ ചെരുപ്പിൽ വിതറിയാൽ മതി.

ദുർഗന്ധം

കാൻവാസ് ചെരുപ്പുകൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ച് സ്ക്രബ് ചെയ്താലും മതി.

സ്ക്രബ്

ബേക്കിംഗ് സോഡയും വെള്ളവും സമം ചേർത്ത് ചെരുപ്പിൽ പുരട്ടുന്നതും നല്ലതാണ്. എന്നിട്ട് ഒരു തുണി ഉപയോഗിച്ച് തുടച്ച് കളയാം.

ബേക്കിംഗ് സോഡ

ഉപയോഗിക്കാത്ത ചെരുപ്പുകളിൽ ദുർഗന്ധം അകറ്റുന്നതിനായി പേപ്പറുകൾ കുത്തി നിറയ്ക്കാവുന്നതാണ്.

പേപ്പർ

തക്കാളി മാസങ്ങളോളം കേടാകാതെ ഇരിക്കണോ? ഒരു നുള്ള് ഉപ്പ് മതി

NEXT