31 MAY 2024
whatsapp scam: വാട്സാപ്പ് തട്ടിപ്പുകാരെ എങ്ങനെ തിരിച്ചറിയാം... സ്ഥിരം തട്ടിപ്പു വഴികൾ ഇങ്ങനെ...
സോഷ്യൽ മീഡിയ സൈറ്റുകൾ വഴി അജ്ഞാതരായ വ്യക്തികൾ ഒരു ഇരയെ ബന്ധപ്പെടുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്.
ഇരയ്ക്ക് പണം സമ്പാദിക്കാനുള്ള ആശയങ്ങൾ നിർദ്ദേശിക്കുന്നു.
തട്ടിപ്പുകാർ അവരെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കുന്നു, അവിടെ അവർ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഗണ്യമായ ലാഭം വാഗ്ദാനം ചെയ്യുന്നു
തട്ടിപ്പുകൾ പലവിധമുണ്ട്. പരിഹാരം ഇൻ്റർനെറ്റിൽ ആരെയും എളുപ്പത്തിൽ വിശ്വസിക്കരുത് എന്നതാണ്
ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഗ്രൂപ്പിൽ പങ്കിടുന്ന ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യതിരിക്കുക. പ്രത്യേകിച്ച് അജ്ഞാതർ അയക്കുന്നതിൽ നിന്ന്.
ആരെങ്കിലും പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുകയും നിങ്ങളെ ഒരു ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്താൽ, ഗ്രൂപ്പിൻ്റെ പേരും വിവരണവും അഡ്മിൻമാരും സൂക്ഷ്മമായി പരിശോധിക്കുക.