മധുരപ്രിയം കുറയ്ക്കാനുണ്ട്  ചില പൊടിക്കൈകൾ...

7 SEPTEMBER 2024

ASWATHY BALACHANDRAN

അടിക്കടി ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തി നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. 

ആസക്തി

Pic Credit: FREEPIK

അമിതമായി മധുരം അല്ലെങ്കില്‍ പഞ്ചസാര കഴിക്കുന്നത് നമ്മുടെ ഡയറ്റ് തകിടം മറിക്കുകയും പൊണ്ണത്തടി, പ്രമേഹം, എന്നിവയ്ക്ക് കാരണമാകും.

അമിതമായി മധുരം

മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ഒരു സിംപിള്‍ ടെക്നിക് ഉണ്ട്. ഒന്നാമത്തെ കാര്യം 'ഭക്ഷണം നന്നായി ചവച്ച് കഴിക്കുക

സിംപിള്‍ ടെക്നിക്

ചവച്ച് കഴിക്കുന്നത് ഉമിനീരിലെ അമൈലേസ് എന്ന സ്നീക്കി എന്‍സൈം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഇത് ഭക്ഷണത്തിന് ഒരു മധുരത്തിന്‍റെ സ്വാദ് നല്‍കുകയും ചെയ്യുന്നു. 

അമൈലേസ്

ഭക്ഷണത്തിലെ സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളെ മാള്‍ട്ടോസ് പോലുള്ള ലളിതമായ പഞ്ചസാരകളാക്കി മാറ്റുന്നു. ഇത് മധുരത്തോടുള്ള ആസക്തി തൃപ്തിപ്പെടുത്തും.

മാള്‍ട്ടോസ്

Next: തിളപ്പിച്ച നാരങ്ങാവെള്ളത്തെപ്പറ്റി കേട്ടിട്ടുണ്ടോ?