13 SEPTEMBER 2024
ASWATHY BALACHANDRAN
കുട്ടികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പീനട്ട് അലർജികൾക്ക് ഏറ്റവും നല്ല പരിഹാരമാണ് നിലക്കടല എന്ന് എത്രപേർക്ക് അറിയാം.
Pic Credit: Getty Images
നിലക്കടല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ അഞ്ച് വയസു വരെ കുട്ടികളുടെ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് കൗമാരപ്രായത്തിൽ ഈ അലർജി മാറ്റും
പീനട്ട് അലർജിയുടെ ദീർഘകാല പ്രതിരോധം ആദ്യകാലത്തുള്ള നിലക്കടല ഉപഭോഗത്തിലൂടെ മറികടക്കാനാകും എന്നാണ് പഠനം
ആദ്യകാലത്ത് സ്ഥിരമായി ഇത് കഴിച്ചെങ്കിൽ അഞ്ച് വയസിന് ശേഷം വര്‍ഷങ്ങളോളം നിലക്കടല കഴിച്ചില്ലെങ്കില്‍ പോലും പ്രശ്നമില്ല.
ആദ്യകാലത്തുണ്ടാകുന്ന ഈ സംരക്ഷണം കുട്ടികളില്‍ നിലനില്‍ക്കുമെന്നും പഠനത്തില്‍ പറയുന്നു.
Next: കരളിനെ കാക്കും; ബ്രൊക്കോളി ശീലമാക്കൂ