എപ്പോഴും ​ഗ്യാസ് വല്യ്ക്കുന്നുണ്ടോ? ഈ ശീലങ്ങൾ ഒഴിവാക്കാം...

1 SEPTEMBER 2024

ASWATHY BALACHANDRAN

വയറു വേദന, ​ഗ്യാസ് കയറ്റം, ഏമ്പക്കം, വയറ്റിൽ ഇരമ്പം എന്നിവയെല്ലാം സ്ഥിരമാണോ? എങ്കിൽ ബ്ലോട്ടിങ് ആകാം വിഷയം

വയറു വേദന

Pic Credit: Pinterest

നമ്മുടെ വയറും കുടലുമടങ്ങുന്ന ദഹനനാളിയിൽ വായു കയറുന്ന അവസ്ഥയാണ് ബ്ലോട്ടിങ്.

ബ്ലോട്ടിങ്

Pic Credit: Pinterest

ദിവസവും അഞ്ച് മുതൽ ആറ് നേരം ചെറിയ തോതിലായി ഭക്ഷണം കഴിച്ചു ശീലിക്കാം. ഇത് ദഹനനാളത്തിലെ ഓവർലോഡിങ് ഒഴിവാക്കാനും സഹായിക്കും.

ഭക്ഷണം 

Pic Credit: Pinterest

നാരുകൾ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വയറ്റിൽ ബ്ലോട്ടിങ്, ഗ്യാസ് എന്നിവയിലേക്ക് നയിക്കാം.

നാരുകൾ

Pic Credit: Pinterest

ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉപയോ​ഗിക്കുന്നത് ശരീരത്തിൽ അമിതമായി ജലാംശം നിലനിൽക്കാൻ കാരണമാകും.

ഉപ്പ്

Pic Credit: Pinterest

വെള്ളം നന്നായി കുടിക്കുക. ദഹനം മെച്ചപ്പെടുന്നതിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.

വെള്ളം

Pic Credit: Pinterest

Next: Next: രാധികാ മർച്ചന്റിന്റെ സിംപിൾ ചർമ്മ സംരക്ഷണം ഇങ്ങനെ...