07 JUNE 2024
Food Poison : ഭക്ഷണം പാഴ്സൽ വാങ്ങുന്ന ശീലമുണ്ടോ?
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം എല്ലാവർക്കും ഉണ്ടാകും. എന്നാൽ സമയം കഴിയും തോറും ഭക്ഷണം കേടാകാനും അത് വഴി ഭക്ഷ്യവിഷബാധയ്ക്കും സാധ്യത ഏറെയെന്ന് കഴിഞ്ഞ മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു. ഇത് ഒഴിവാക്കാനുള്ള വഴികൾ ഇവ
പാഴ്‌സല്‍ വാങ്ങി മണിക്കൂറുകളോളും ഭക്ഷണം കവറില്‍ സൂക്ഷിക്കരുത്
ഷവര്‍മ, കുഴിമന്തി, അല്‍ഫാം തുടങ്ങിയ ചൂടുള്ള ഭക്ഷണസാധനങ്ങള്‍ക്ക് ഒപ്പം നല്‍കുന്ന മയോണൈസ്, കെച്ചപ്പ്, ചമ്മന്തി പോലുള്ളവ വേർതിരിക്കുക
മയോണൈസില്‍ മുട്ട ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക. കൂടാതെ പരാമവധി ഒരു മണിക്കൂറിനകം തന്നെ ഇവ കഴിക്കാന്‍ ശ്രദ്ധിക്കുക.