14 August 2024
TV9 MALAYALAM
എയർടെൽ, വിഐ, ജിയോ തങ്ങളുടെ നിരക്ക് ഉയർത്തിയതോടെ വലിഞ്ഞിരിക്കുകയാണ് ഉപയോക്താക്കൾ
Pic Credit: Social Media
എന്നാൽ ആശ്വസവുമായി ബിഎസ്എൻല്ലിൻ്റെ 4G സിം മാർക്കറ്റിലെത്തിയിരിക്കുകയാണ്. അടുത്ത വർഷം 5G സിമെത്തുമെന്നാണ് റിപ്പോർട്ട്
Pic Credit: Social Media
റിപ്പോർട്ടുകൾ പ്രകാരം നിരവധി പേർ തങ്ങളുടെ സബ്സ്ക്രിപ്ഷൻ ബിഎസ്എൻഎല്ലിലേക്ക് മാറ്റിട്ടുണ്ട്.
Pic Credit: Social Media
പുതിയ 4G സിം എടുത്തവർ അത് സ്വയം തന്നെ അക്ടിവേറ്റ് ചെയ്യണം. അതു ചെയ്യേണ്ടത് ഇങ്ങനെയാണ്
Pic Credit: Social Media
ആദ്യം പുതിയ സിം ഫോണിൽ ഇട്ടതിന് ശേഷം റീസ്റ്റാർട്ട് ചെയ്യുക
Pic Credit: Social Media
നെറ്റ്വർക്ക് സിഗ്നൽ കാണുക്കന്നത് വരെ കാത്തിരിക്കുക
Pic Credit: Social Media
സിഗ്നൽ ലഭിച്ച് തുടങ്ങിയാൽ ഫോൺ ആപ്ലിക്കേഷൻ തുറന്ന് 1507ൽ വിളിക്കുക
Pic Credit: Social Media
വേരിഫിക്കേഷനായിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുക
Pic Credit: Social Media
ടെലി വേരിഫിക്കേഷന് ശേഷം നിങ്ങളുടെ 4G സിം വിജയകരമായി ആക്ടിവേറ്റാകും
Pic Credit: Social Media
ഇതിന് ശേഷം ഇൻ്റർനെറ്റ് സെറ്റിങ് മെസേജ് ലഭിക്കുന്നതാണ്. അത് സേവ് ചെയ്യുക.
Pic Credit: Social Media
തുടർന്ന് നിങ്ങൾക്ക് സുഗുമമായി ബിഎസ്എൻഎല്ലിൻ്റെ 4G സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.
Pic Credit: Social Media
Next: ഈ ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല