സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം

05 ഡിസംബര്‍ 2024

TV9 Malayalam

സര്‍വീസസിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു നേടിയത് 45 പന്തില്‍ 75 റണ്‍സ്

തുടക്കം ഗംഭീരം

Pic Credit: PTI

മഹാരാഷ്ട്രയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ താരം 15 പന്തില്‍ 19 റണ്‍സ് നേടി

മഹാരാഷ്ട്രയ്‌ക്കെതിരെ

Pic Credit: PTI

കേരളത്തിന്റെ മൂന്നാം മത്സരം നാഗാലാന്‍ഡിനെതിരെ. സഞ്ജു ഇതില്‍ കളിച്ചില്ല

മൂന്നാം മത്സരത്തില്‍ കളിച്ചില്ല

Pic Credit: Getty

മുംബൈയ്‌ക്കെതിരെ മത്സരത്തില്‍ നാല് പന്തില്‍ നാല്. ഗോവയ്‌ക്കെതിരെ 15 പന്തില്‍ 31

അടുത്ത മത്സരങ്ങളില്‍

Pic Credit: PTI

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ആന്ധ്രയ്‌ക്കെതിരെ. സഞ്ജു നേടിയത് 12 പന്തില്‍ ഏഴ് റണ്‍സ്‌

ഗ്രൂപ്പ് ഘട്ടം

Pic Credit: PTI

Next: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെ