20 SEPTEMBER 2024
ASWATHY BALACHANDRAN
ചാൾസ് മൂന്നാമൻ്റെ ആദ്യ ഭാര്യയും വില്യം , ഹാരി രാജകുമാരന്മാരുടെ അമ്മയുമായ ഡയാനാ രാജകുമാരിയെ ആരാധിക്കാത്തവരായി ആരുമില്ല
Pic Credit: GETTY IMAGES
ചാൾസുമായുള്ള ഡയാനയുടെ ദാമ്പത്യം അവരുടെ പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു എങ്കിലും വ്യക്തിപ്രഭാവത്താൽ ഡയാന എല്ലാവരുടേയും ആരാധന നേടി
ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കുമെന്ന ഭാഗം ഒഴിവാക്കികൊണ്ട് അവര്‍ വിവാഹ പ്രതിജ്ഞ പൂര്‍ത്തിയാക്കി ശ്രദ്ധനേടിയിരുന്നു
200 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ടൈംസ് ഓഫ് ലണ്ടന്‍ വിവാഹം പ്രമാണിച്ച് ഒരു കളര്‍ സപ്ലിമെന്റ് ഇറക്കി. നൂറ്റാണ്ടിലെ വിവാഹമെന്ന് അത് വാഴ്ത്തപ്പെട്ടു.
മാനസികരോഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ കാറ്റില്‍ പറത്തി രാജകുമാരി വിഷാദത്തിനു ചികിത്സ തേടിയതും വിവാദമായിരുന്നു.
എച്ച്‌ഐവി രോഗികള്‍ക്കും കുഷ്ഠരോഗികള്‍ക്കുമിടയിൽ അവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. ഗ്ലൗസ് പോലും ധരിക്കാതെ അവർക്ക് ഹസ്തദാനം നല്‍കി
Next: പിസിഒഎസ് ഉള്ളവർ ഇത് നിർബന്ധമായും കഴിക്കൂ...