തലയിണകൾ എപ്പോഴൊക്കെ മാറ്റണം?

23 December 2024

TV9 Malayalam

തലയിണകള്‍ ഉപയോഗിക്കുന്നവരാല്‍ നമ്മളില്‍ ഭൂരിപക്ഷവും. തലയിണ ഇല്ലാതെ ഉറങ്ങുന്നത് ചിന്തിക്കാനാകുമോ ?

തലയിണകള്‍

Pic Credit: Getty

സുഖകരമായ ഉറക്കത്തിന് പലര്‍ക്കും തലയിണ അനിവാര്യമാണ്. പല തരത്തിലുള്ള തലയിണകള്‍ ലഭ്യമാണ്

സുഖകരമായ ഉറക്കം

തലയിണകള്‍ എപ്പോഴൊക്കെ മാറ്റണമെന്ന് പലര്‍ക്കും ധാരണയില്ല. ചിലര്‍ വളരെ നാളുകള്‍ ഒരേ തലയിണ ഉപയോഗിക്കും

എപ്പോള്‍ മാറ്റണം ?

ഓരോ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിലെങ്കിലും തലയിണകള്‍ മാറ്റണമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഓരോ തലയിണയുടെ ടൈപ്പും, അതിന്റെ ഉപയോഗരീതിയും ആശ്രയിച്ചിരിക്കും

 ഒന്ന് മുതല്‍ രണ്ട് വര്‍ഷം

ഫീതര്‍ പില്ലോ, മെമ്മറി ഫോം പില്ലോ, പോളിസ്റ്റര്‍ തലയിണകള്‍, ലാറ്റക്‌സ് തലയിണകള്‍ തുടങ്ങിയ പലതരം തലയിണകളുണ്ട്. ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് ലാറ്റക്‌സ് തലയിണയെന്ന് റിപ്പോര്‍ട്ട്

പലതരം

മാറ്റാതെ ഉപയോഗിക്കുന്ന തലയിണകളില്‍ പൊടിപടലങ്ങളടക്കം കൂടുതലായിരിക്കും. ഇത് അലര്‍ജിക്ക് വരെ കാരണമാകാം

എന്തിന് മാറ്റണം ?

തലയിണകള്‍ വൃത്തിയില്ലാതെ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ചര്‍മ്മത്തിലടക്കം ബാധിക്കാം

ആരോഗ്യപ്രശ്‌നങ്ങള്‍

Next: ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാന്‍ പാടില്ല