കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ  ചെയ്താൽ മതി.

24  NOVEMBER 2024

NEETHU VIJAYAN

ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും കേശസംരക്ഷണത്തിനുമെല്ലാം രുചിയിലും എല്ലാം ബെസ്റ്റാണ് സവാള.

ഉള്ളി/ സവാള

Image Credit: Freepik

ഗുണങ്ങൾ ഒരുപാടുണ്ടെങ്കിലും സവാളയുടെ തൊലി കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

തൊലി കളയുക

കണ്ണ് നീറുകയും, കണ്ണുനീർ വരികയുമൊക്കെ ചെയ്യും. എന്നാൽ കണ്ണ് നീറാതെ വളരെയെളുപ്പം സവാളയുടെ തൊലി കളയാൻ ഒരു മാർ​ഗമുണ്ട്.

കണ്ണുനീർ

ഐസ് ക്യൂബ് ആണ് ആ മാർ​ഗം. ആദ്യം തന്നെ സവാളയുടെ രണ്ട് വശവും മുറിച്ച് തൊലികളഞ്ഞെടുക്കുക.

ഐസ് ക്യൂബ്

പത്തോ പതിനഞ്ചോ മിനിട്ടിന് ശേഷം നന്നായി ഒന്ന് കഴുകി, കഷ്‌ണങ്ങളായി അരിയാം. കണ്ണ് നീറില്ല.

കണ്ണ് നീറില്ല

ഇതുകൂടാതെ തൊലി കളഞ്ഞ ശേഷം സവാള കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.

ഫ്രിഡ്ജിൽ വെയ്ക്കാം

തണുപ്പിച്ച ശേഷം കഷ്ണങ്ങളാക്കി മുറിക്കാം. ഇങ്ങനെ ചെയ്യുമ്പോഴും കണ്ണുനീർ വരില്ല.

കഷ്ണങ്ങളാക്കാം

Next എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ