07 May 2024
TV9 MALAYALAM
ഐപിഎൽ പോയിൻ്റ് പട്ടികയിലെ അവസാന സ്ഥാനക്കാരിൽ ഒരു ടീമാണ് മുംബൈ ഇന്ത്യൻസ്
Pic Credit: Instagram/PTI/AFP
നിലവിൽ ഐപിഎൽ 2024ൻ്റെ പ്ലേ ഓഫിൽ യാഗ്യത നേടാനാകാതെ പുറത്താകൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമും മുംബൈയാണ്
12 മത്സരങ്ങളിൽ നിന്നും മുംബൈക്ക് ആകെ ജയിക്കാൻ സാധിച്ചത് നാല് എണ്ണത്തിൽ മാത്രമാണ്
എന്നാലും മുംബൈ ഇന്ത്യൻസിൻ്റെ പ്ലേഓഫ് സാധ്യത ഇനിയും അവസാനിച്ചിട്ടില്ല.
ആദ്യം സീസണിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ മുംബൈ ജയിക്കണം. അതും ജയം മികച്ച റൺറേറ്റിലായിരിക്കണം
ജയിച്ചാലും 12 പോയിൻ്റുമായി മുംബൈക്ക് നാലാം സ്ഥാനം മാത്രമെ നേടാൻ സാധിക്കൂ.
നിലവിലെ പോയിൻ്റ് പട്ടികയിൽ എസ്ആർഎച്ച്, എൽഎസ്ജി, സിഎസ്കെ എന്നിവർ 12 പോയിൻ്റമായി മുന്നിലുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ എല്ലാം ഇതിൽ രണ്ട് ടീമുകൾ തോൽക്കണം