09 MAY 2024
TV9 MALAYALAM
ടേബിൾ ടോപ്പറായ കെകെആറിൻ്റെ സാധ്യത 99.98% ആണ്
Pic Credit: Instagram/PTI/AFP
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ സാധ്യതയും 99.96% തന്നെയാണ്
മൂന്നാം സ്ഥാനത്തുള്ള ഹൈദരാബദിൻ്റെ സാധ്യത 95% ആണ്
സിഎസ്കെയുടെ സാധ്യത 73% ആണ്
ഡൽഹി ക്യാപിറ്റൽസിൻ്റെ സാധ്യത 50% ആണ്
എൽഎസ്ജിയുടെയും സാധ്യത 50% ആണ്
ആർസിബിയുടെ സാധ്യത എട്ട് ശതമാനം മാത്രമാണ്
പഞ്ചാബ് കിങ്സിൻ്റെ സാധ്യത ആറ് ശതമാനമാണ്
ഗുജറാത്തിൻ്റെ സാധ്യത ആറ് തന്നെയാണ്
പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിൻ ഇനി ഒരു പ്രതീക്ഷയുമില്ല