വിനേഷ് ഫോ ഗട്ടിന്റെ ആസ്തി വിവരങ്ങൾ

12 September 2024

TV9 Malayalam

ഗോദയ്ക്ക് അകത്തും പുറത്തും പോരാട്ടത്തിന്റെ കഥയാണ് വിനേഷ് ഫോ​ഗട്ടിന് പറയാനുള്ളത്.

വിനേഷ് ഫോ​ഗട്ട്

Pic Credit:  Vinesh Phogat/ Getty images

ഹരിയാനയിലെ ജുലാന മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായാണ് വിനേഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ജനവിധി

ബുധനാഴ്ച സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് മുൻ ​ഗുസ്തി താരത്തിന്റെ ആസ്തികളെ കുറിച്ചുള്ള വിവരമുള്ളത്. 

ആസ്തി

വോള്‍വോ എക്‌സ് സി 60,  ഹ്യുണ്ടായ് ക്രെറ്റ, ടൊയോട്ട ഇന്നോവ എന്നീ കാറുകളാണ് വിനേഷിനുള്ളത്.

കാറുകൾ 

‌ഏകദേശം രണ്ടു കോടി രൂപ വിലവരുന്ന വസ്തുവും വിനേഷിന്റെ പേരിലുണ്ട്.

വസ്തു

ആദായ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിനേഷിന്റെ വരുമാനം 13,85,000 രൂപയാണ്.

വരുമാനം

Next: ഓണത്തിന് ഒരു കാർ ആയാലോ.. മാരുതി ഈ കാറുകളുടെ വില കുറച്ചു