ചെറുധാന്യങ്ങൾ തൈറോയ്ഡ് കൂട്ടുമോ?

31  AUGUST 2024

ASWATHY BALACHANDRAN

ആരോഗ്യകരമായ ഒരു ഫുഡ് ഓപ്ഷനാണ് മില്ലറ്റുകളെ (ചെറുധാന്യങ്ങള്‍) നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്.

ചെറുധാന്യങ്ങള്‍

Pic Credit: Pinterest

എന്നാൽ മില്ലറ്റ് ഹെവി ഡയറ്റ് എല്ലാവർക്കും അത്ര ആരോ ഗ്യകരമല്ലെന്നാണ് ആരോ ഗ്യ വിദ ഗ്ധർ പറയുന്നത്.

ഹെവി ഡയറ്റ് 

Pic Credit: Pinterest

കാരണം മില്ലറ്റുകളിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ശരീരത്തിലേക്കുള്ള ആ ഗിരണം തടപ്പെടുത്തും.

അവശ്യ ധാതു

Pic Credit: Pinterest

മില്ലറ്റുകൾ പ്രാധാന ഭക്ഷണമാക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കുമെന്നും ആരോ ഗ്യവിദ ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പോഷകക്കുറവ്

Pic Credit: Pinterest

ഒരു പഠനത്തിൽ മില്ലറ്റുകൾ പ്രധാനഭക്ഷണമാക്കുന്ന ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളിലും കുട്ടികളിലും ഇരുമ്പിന്റെ അഭാവത്തെ തുടർന്നുണ്ടാകുന്ന അനീമിയ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. 

ഇരുമ്പ്

Pic Credit: Pinterest

കൂടാതെ തൈറോയിഡ് രോ​ഗികൾക്കും മില്ലറ്റ് ഒരു മികച്ച ഓപ്ഷനല്ല.  ഇരുമ്പിന്റെ അഭാവത്തെ തുടർന്നുണ്ടാകുന്ന അനീമിയ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. 

തൈറോയിഡ് 

Pic Credit: Pinterest

Next: Next: രാധികാ മർച്ചന്റിന്റെ സിംപിൾ ചർമ്മ സംരക്ഷണം ഇങ്ങനെ...