16 September  2024

SHIJI MK

ജീന്‍സ് എത്ര നാള്‍ കഴുകാതെ ഉപയോഗിക്കാം

Unsplash Images

ജീന്‍സ് എന്നത് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വസ്ത്രമാണ്. ഏത് സന്ദര്‍ഭത്തില്‍ വേണമെങ്കിലും ജീന്‍സ് ഇടാം.

ജീന്‍സ്

നല്ല ജീന്‍സുകള്‍ക്ക് പൊതുവേ നല്ല വിലയുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഇവ പെട്ടെന്ന് നരച്ച് പോകാറുണ്ട്.

നരയ്ക്കുന്നത്

എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജീന്‍സ് ഒരുപാട് നാള്‍ നിലനിര്‍ത്താന്‍ ചില വഴികള്‍ ഉണ്ട്.

നാളുകള്‍

ജീന്‍സ് നല്ല കട്ടിയുള്ള വസ്ത്രമാണ്. അതുകൊണ്ട് തന്നെ പല തവണ ഉപയോഗിച്ച ശേഷം കഴുകിയാല്‍ മതിയാകും.

ജീന്‍സ്

അമിതമായി കഴുകുന്നത് ജീന്‍സ് നരയ്ക്കുന്നതിന് കാരണമാകും. നാല് മുതല്‍ ആറ് തവണ വരെ ഉപയോഗിച്ച ശേഷം ജീന്‍സ് കഴുകിയാല്‍ മതിയാകും.

അമിതമായാല്‍

കഴുകുന്ന സമയത്ത് കറയുള്ള ഭാഗം മാത്രം കഴുകിയാലും മതിയാകും.

കഴുകുമ്പോള്‍

ജീന്‍സ് കൈ കൊണ്ട് അലക്കാനായി ശ്രദ്ധിക്കുക. ഇത് ജീന്‍സ് നരയ്ക്കുന്നത് തടയും.

കൈ കൊണ്ട്

വാഷിങ് മെഷീനിലിട്ട് ജീന്‍സ് അലക്കുന്നത് നൂല് പൊന്തി വരാനിടയാക്കും.

മെഷീന്‍

ജീന്‍സ് കഴുകുന്ന വെള്ളത്തില്‍ വിനാഗിരി ചേര്‍ക്കുന്നത് നരയ്ക്കുന്നത് തടയും.

വിനാഗിരി

കൂടിയാലും കുറഞ്ഞാലും പ്രശ്‌നം; ഉപ്പ് എങ്ങനെ ഉപയോഗിക്കാം

NEXT