ഒരു ദിവസം എത്ര തവണ പാഡ് മാറ്റും ? 

20 November 2024

Sarika KP

സ്ത്രീകളിൽ ഉണ്ടാകുന്ന സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം.

ആര്‍ത്തവം

Pic Credit: Instagram

ആർത്തവ സമയത്ത് ശരിയായ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്

സാനിറ്ററി പാഡുകളുടെ ഉപയോഗം ശരിയല്ലെങ്കിൽ  ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കപ്പുറം വലിയ അപകടങ്ങള്‍ ഉണ്ടാക്കാം.

വലിയ അപകടങ്ങള്‍ ഉണ്ടാക്കാം

കൃത്യമായ ഇടവേളകളിൽ പാഡ് മാറ്റേണ്ടത് അത്യാവശ്യമാണ്.

പാഡ് മാറ്റേണ്ടത് അത്യാവശ്യമാണ്

ദീര്‍ഘനേരം ഒരു സാനിറ്ററി പാഡ് ഉപയോഗിക്കുന്നതിന്‍റെ സൈഡ് ഇഫക്ടുകള്‍ വളരെ വലുതാണ്

സൈഡ് ഇഫക്ടുകള്‍

ദീര്‍ഘനേരം ഒരു പാഡ് ഉപയോഗിക്കുന്നത് നനവും ദുര്‍ഗന്ധത്തിനും കാരണമാകുന്നു.

ദുര്‍ഗന്ധത്തിനും കാരണമാകുന്നു

ദീര്‍ഘനേരം ഒരു പാഡ് തന്നെ ഉപയോഗിക്കുമ്പോള്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ തിണര്‍പ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാക്കാനും കാരണമാകുന്നു.

ദീര്‍ഘനേരം ഒരു പാഡ്

രക്തസ്രാവം അമിതമല്ലെങ്കിലും ആണെങ്കിലും മൂന്ന് മുതല്‍ നാല് മണിക്കൂര്‍ ഇടവേളയില്‍ പാഡുകള്‍ മാറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മൂന്ന് മുതല്‍ നാല് മണിക്കൂര്‍

Next: ശെെത്യത്തിലും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ വേണം