29 November 2024
SHIJI MK
Unsplash Images
നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പ്രോട്ടീനിന്റെ കലവറയാണ് മുട്ട.
പലരുടെയും പ്രഭാതഭക്ഷണത്തില്‍ ഒരു സ്ഥാനം മുട്ടയ്ക്കുള്ളതാണ്.
മുട്ട പുഴുങ്ങിയോ, പൊരിച്ചോ അല്ലെങ്കില്‍ ഓംലറ്റ് ആക്കിയോ ആണ് എല്ലാവരും കഴിക്കുന്നത്. ഇത് പച്ചയ്ക്ക് കഴിക്കുന്നവരുമുണ്ട്.
മുട്ട പുഴുങ്ങിയോ, പൊരിച്ചോ അല്ലെങ്കില്‍ ഓംലറ്റ് ആക്കിയോ ആണ് എല്ലാവരും കഴിക്കുന്നത്. ഇത് പച്ചയ്ക്ക് കഴിക്കുന്നവരുമുണ്ട്.
ഒരു ദിവസം ഒന്നോ രണ്ടോ മുട്ട കഴിക്കാവുന്നതാണ്. അമിതമായി കഴിക്കുന്നത് ശരീരത്തിലെത്തുന്ന പ്രോട്ടീന്റെ അളവ് വര്‍ധിപ്പിക്കും.
അമിതമായി പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും.
കൂടാതെ അമിതമായി കലോറി ശരീരത്തിലെത്തുന്നത് കൊളസ്‌ട്രോള്‍ ലെവലിനെ ഉയര്‍ത്തുകയും ചെയ്യും.
ഒരു ദിവസം രണ്ട് മുട്ട വീതം കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.
ബാത്ത്‌റൂമിലെ കറ കളയാന്‍ ഈ കുഞ്ഞന്‍ പുളി മതി