28  October  2024

SHIJI MK

ദീപാവലിക്ക് ചിരാത് തെളിയിക്കാം, പക്ഷെ എണ്ണം നോക്കണം

Unsplash Images

ദീപാവലി നാളില്‍ രാജ്യത്തെ വീടുകളിലും ക്ഷേത്രങ്ങളിലും തുടങ്ങി സകലയിടത്തും ദീപം തെളിയിക്കും. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി.

ദീപാവലി

രാവണനെ ഇല്ലാതാക്കിയ ശേഷം രാമന്‍ അയോധ്യയിലേക്ക് തിരിച്ചെത്തിയ ദിനമായാണ് ദീപാവലിയെ കണക്കാക്കുന്നത്.

പ്രത്യേകത

ദീപാവലിയെ അന്ധകാരത്തിന്മേലുള്ള വെളിച്ചത്തിന്റെയും ധര്‍മത്തിന്മേല്‍ വെളിച്ചത്തിന്റെയും വിജയത്തെയും സൂചിപ്പിക്കുന്നു.

വിജയം

അഞ്ച് ദിവസങ്ങളിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുണ്ട്.

അഞ്ച് നാള്‍

രാജ്യത്തിന്റെ വിവിധയിടങ്ങളിലെ വീടുകളില്‍ രംഗോലികള്‍ കൊണ്ട് അലങ്കാരം തീര്‍ക്കും.

രംഗോലി

കാര്‍ത്തിക മാസത്തിലെ അമാവാസിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഇത്തവണ ഒക്ടോബര്‍ 31നാണ് ദീപാവലി ആഘോഷം.

അമാവാസി

ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിലെല്ലാം ചിരാതുകള്‍ തെളിയിക്കാറുണ്ട്.

ചിരാത്

ഈ ചിരാതുകള്‍ തെളിയിക്കുന്നതിന് കൃത്യമായ കണക്കുണ്ട്. ദീപാവലി, ധന്‍തേരസ് എന്നീ ദിവസങ്ങളില്‍ 13 ചിരാതുകളാണ് തെളിയിക്കേണ്ടത്.

ദീപങ്ങള്‍

13 ചിരാതുകള്‍ തെളിയിക്കുന്നത് നെഗറ്റീവ് എനര്‍ജിയില്‍ നിന്നും സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നെഗറ്റീവ്

കാജു ബര്‍ഫി തേടി കടയില്‍ പോകേണ്ടാ, വീട്ടിലുണ്ടാക്കാം

NEXT