ഒരു ദിവസം പരമാവധി എത്ര പഴം കഴിയ്ക്കാം?

ഒരു ദിവസം  പരമാവധി എത്ര പഴം കഴിയ്ക്കാം?

17  April 2025

Abdul Basith

TV9 Malayalam Logo

Pic Credit: Pexels

നിരവധി പോഷകഗുണങ്ങളുള്ള ഫലമാണ് വാഴപ്പഴം. എന്നാൽ, ഒരു ദിവസം എത്ര പഴം വരെ കഴിയ്ക്കാമെന്നറിയാമോ? അതൊന്ന് നമുക്ക് പരിശോധിക്കാം.

നിരവധി പോഷകഗുണങ്ങളുള്ള ഫലമാണ് വാഴപ്പഴം. എന്നാൽ, ഒരു ദിവസം എത്ര പഴം വരെ കഴിയ്ക്കാമെന്നറിയാമോ? അതൊന്ന് നമുക്ക് പരിശോധിക്കാം.

പഴം

ഒരു ദിവസം ഒന്നോ രണ്ടോ പഴം കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. പൊട്ടാസ്യം, വൈറ്റമിൻ ബി, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങൾ പഴത്തിലുണ്ട്.

ഒരു ദിവസം ഒന്നോ രണ്ടോ പഴം കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. പൊട്ടാസ്യം, വൈറ്റമിൻ ബി, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങൾ പഴത്തിലുണ്ട്.

എണ്ണം

പഴത്തിൽ ഫൈബർ അഥവാ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തി ഉദയാരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കും.

പഴത്തിൽ ഫൈബർ അഥവാ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തി ഉദയാരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കും.

ഫൈബർ

പഴം അധികം കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതല്ല. പഴത്തിലെ ഉയർന്ന കാർബോഹൈഡ്രേറ്റും പഞ്ചസാരയും ശരീരഭാരം വർധിപ്പിച്ചേക്കും.

അധികം കഴിച്ചാൽ

വൃക്കയുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവർ പഴം കഴിയ്ക്കുന്നത് നിയന്ത്രിക്കണം. ഇത് ശരീരത്തിലെ പൊട്ടാസ്യം അളവ് കുറയ്ക്കാൻ സഹായകമാവും.

വൃക്കരോഗികൾ

പഴങ്ങൾക്കൊപ്പം പ്രോട്ടീനും ഹെൽത്തി ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുന്നതാണ് ആരോഗ്യകരം. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും.

പ്രോട്ടീൻ

ഒരു ബാലൻസ്ഡ് ഡയറ്റിൻ്റെ ഭാഗമായാവണം പഴം കഴിയ്ക്കേണ്ടത്. ഇത് ആവശ്യമായ ഊർജം നൽകുന്നതിനൊപ്പം ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും.

ഡയറ്റ്

മിതമായ രീതിയിൽ, മറ്റ് ഭക്ഷണങ്ങൾക്കൊപ്പം പഴം കഴിയ്ക്കുന്നത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തടയും. 

മറ്റ് ഗുണങ്ങൾ