05 December 2024
Sarika KP
ദിവസവും രണ്ട് നേരം കുളിക്കുന്നവരാണ് നാം മലയാളികൾ. എന്നാൽ മണിക്കൂറുകൾ എടുക്കുന്നത് ആരോഗ്യത്തിന് അത്ര നല്ല ശീലമല്ല.
Pic Credit: Gettyimages
കുളിയുടെ ദൈർഘ്യം കൂടുന്നത് ചർമത്തിലെ നാച്ചുറൽ ഓയിലുകളും സെബവും ഇല്ലാതാകാൻ കാരണമാകും
ഇത് പല ചർമരോഗങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
ശരീരം വൃത്തിയാകാൻ 15 മിനിറ്റ് വരെ കുളിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ദീർഘനേരം ഷവർ ഉപയോഗിക്കുന്നതും സ്വിമ്മിങ് പൂളിൽ നീന്തുന്നതൊക്കെ ഇത്തരത്തിലുള്ള ചർമരോഗങ്ങൾക്ക് കാരണമാകുന്നു
ഇത് നിങ്ങളുടെ ശരീരത്തിൽ സ്വഭാവിക എണ്ണയെയും സെബവും ലോക്ക് ചെയ്യുകയും ചർമ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
Next: നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും