ഒരു ബ്രഷ് എത്രകാലം ഉപയോ​ഗിക്കാം; കാര്യകാരണങ്ങൾ അറിയാം

24 JULY 2024

ASWATHY BALACHANDRAN

ദന്താരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ടൂത്ത്‌ബ്രഷിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ പലരും ഇത്‌ ഇടയ്‌ക്കിടെ മാറ്റുന്ന കാര്യം മറന്ന്‌ പോകാറുണ്ട്‌.

ദന്താരോഗ്യം 

കാലപ്പഴക്കം ചെല്ലുമ്പോള്‍ ടൂത്ത്‌ ബ്രഷിലെ ബ്രിസലുകള്‍ അകന്ന്‌ പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യാം. 

കാലപ്പഴക്കം

ഇത്‌ പല്ലുകളില്‍ നിന്ന്‌ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ശരിയായി നീക്കം ചെയ്യാനുള്ള ടൂത്ത്‌ബ്രഷിന്റെ ശേഷിയെ ബാധിക്കാം.

ടൂത്ത്‌ബ്രഷ്

പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗം വായില്‍ അണുക്കള്‍ പെരുകി അണുബാധയിലേക്കും മറ്റ്‌ ദന്താരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കാം. 

വായില്‍ അണുക്കള്‍

സാധാരണ ഗതിയില്‍ മൂന്ന്‌ നാല്‌ മാസങ്ങള്‍ കൂടുമ്പോള്‍ ബ്രഷ്‌ മാറ്റിയിരിക്കണമെന്ന്‌ ദന്താരോഗ്യ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നു.

മൂന്ന്‌ നാല്‌ മാസങ്ങള്‍

ബ്രഷിന്റെ ബ്രിസില്‍സിന്‌ കേട്‌ വന്നതായി ശ്രദ്ധയില്‍പ്പെട്ടാലും മാറ്റണം. കേട്‌ വന്ന ബ്രിസല്‍സ്‌ പല്ലുകളുടെ ഇനാമല്‍ നശിപ്പിക്കുകയും മോണയ്‌ക്ക്‌ ക്ഷതമേല്‍പ്പിക്കുകയും ചെയ്യും. 

ബ്രിസല്‍സ്‌

മിക്കവര്‍ക്കും മനഃശാസ്ത്രത്തില്‍ ബിരുദം പോലുമുണ്ടാവില്ല. മനുഷ്യന്റെ സങ്കീര്‍ണമായ മാനസികാവസ്ഥയെപ്പറ്റി ശാസ്ത്രീയമായ ഒരറിവുമുണ്ടാവില്ല.

രോഗങ്ങള്‍

Next: വിഷാദം ശരീരത്തെയും ബാധിക്കും.. തള്ളിക്കളയരുത് ഈ ലക്ഷണങ്ങൾ..