28 DECEMBER 2024
NEETHU VIJAYAN
ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് പിസിഒഎസ്. കൃത്യമായ മരുന്നുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും ഇതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ ചില വഴികളുണ്ട്.
Image Credit: Freepik
ആസ്ട്രഗലസ് എന്ന മരത്തിൻ്റെ പുറംതൊലിയിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത ഗം റെസിനാണ് ഗോണ്ട് കറ്റിര എന്നറിയപ്പെടുന്നത്.
വയറിളക്കം, മലബന്ധം, ആമാശയത്തിലെ വീക്കം തുടങ്ങിയ അവസ്ഥകളെ ഇല്ലാതാക്കാൻ നല്ലൊരു മാർഗമാണ് ഇത്.
ഗോണ്ട് കറ്റിര കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ മൊത്തത്തിലുള്ള ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ഗോണ്ട് കറ്റിരയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്താനും സഹായിക്കും.
ആർത്തവമുള്ളവർ നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് ശരീരത്തിലെ ചൂട്. ഇത് നിയന്ത്രിച്ച് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ ആരോഗ്യം വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ഗോണ്ട് കറ്റിര സഹായിക്കുന്നു.
Next നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ പതിവാക്കാം