12 DECEMBER 2024
NEETHU VIJAYAN
പപ്പായ പഴുത്തത് ജ്യൂസാക്കി നമ്മൾ കുടിക്കാറുണ്ട്. എന്നാൽ പച്ച പപ്പായ ജ്യൂസ് എങ്ങനെയുണ്ടാവും.
Image Credit: Freepik
പച്ച പപ്പായ ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വരെ ഇത് നല്ലതാണ്.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള ഇത് ആരോഗ്യകരമായി നങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കരളിനെ ശുദ്ധീകരിക്കുന്നു, മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഇതിൻ്റെ സ്വാഭാവിക സംയുക്തങ്ങൾ ആർത്തവത്തെ സാധാരണ നിലയിലാക്കുന്നു. ആർത്തവ വേദനയും കുറയ്ക്കുന്നു.
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഇത് ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
വിറ്റാമിൻ എയും സിയും അടങ്ങിയ ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
Next ഈ ഭക്ഷണങ്ങളോട് അതിയായ താത്പര്യം തോന്നുന്നുണ്ടോ?