ഓർമ്മയുടെ മൂന്ന് കോപ്പികൾ തലച്ചോറിൽ സംരക്ഷിക്കുമോ? 

4 SEPTEMBER 2024

ASWATHY BALACHANDRAN

നിങ്ങളുടെ ഓർമ്മകളുടെ പകർപ്പുകൾ തലച്ചോറിൽ ഭദ്രമാണെന്ന് പുതിയ ഗവേഷണത്തിൽ പറയുന്നു. 

ഓർമ്മ

Pic Credit: FREEPIK

പഠനത്തിൽ ഓർമയ്ക്കും പഠനത്തിനുമുള്ള നിർണായക മസ്തിഷ്ക മേഖലയായ ഹിപ്പോകാമ്പസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 

ഹിപ്പോകാമ്പസ്

പഠനത്തിൽ ഈ പ്രദേശത്തെ ന്യൂറോണുകൾ ഒന്നിലധികം മെമ്മറി പകർപ്പുകൾ സൃഷ്ടിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. 

ന്യൂറോണുകൾ

ഓർമ്മകൾ കാലക്രമേണ മാറുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഇത് സഹായിക്കും.

എന്തുകൊണ്ട്

നേരത്തെ ജനിച്ച ന്യൂറോണുകളാണ് ദീർഘകാലത്തേക്കുള്ള മെമ്മറി പകർപ്പ് ആദ്യമായി സൃഷ്ടിക്കുന്നത്. തുടക്കത്തിൽ ദുർബലമാകുന്ന ഈ പകർപ്പ് കാലം കഴിയുന്തോറും ശക്തമാകുന്നു. 

മെമ്മറി പകർപ്പ്

മെമ്മറി സംബന്ധമായ തകരാറുകൾ മനസിലാക്കുന്നതിലും ചികിത്സിക്കുന്നതിലും ഈ കണ്ടെത്തലുകൾ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. 

ചികിത്സ

Next: മുത്തശ്ശിമാരെ കൂൾ ആക്കണോ; ആപ്പിൾ സഹായിക്കും