29 October 2024
Sarika KP
മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രോട്ടീൻ, വൈറ്റമിന്‍ ഡി, കാൽസ്യം തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു
Pic Credit: gettyimages
മുട്ടയുടെ ആരോഗ്യ ഗുണം പൂര്‍ണമായി ലഭിക്കാൻ ഇത് കഴിക്കുന്ന സമയവും രീതിയുമെല്ലാം തന്നെ പ്രധാനമാണ്.
എങ്ങനെ ഏത് സമയത്താണ് മുട്ട കഴിക്കേണ്ടത് എന്ന് നോക്കാം.
പ്രാതലില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണവസ്തുവാണ് മുട്ട.
മുട്ട എങ്ങനെ തയ്യാറാക്കുന്നുവെന്നതും പ്രധാനമാണ്. ഇത് എണ്ണ ചേര്‍ത്ത് തയ്യാറാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
മുട്ട പുഴുങ്ങിക്കഴിക്കുന്നതാണ് ആരോഗ്യകരം.
നല്ലതുപോലെ വേവുകയും ഒപ്പം എണ്ണ ചേര്‍ക്കാതെ തയ്യാറാക്കുകയും ചെയ്യുന്ന പുഴുങ്ങിയ മുട്ട തന്നെയാണ് ആരോഗ്യകരമായ രീതി.
Next: മുട്ട കൂടുതൽ വെന്താൽ പ്രശ്നമോ?