ആരോഗ്യമുള്ള ചർമത്തിന് ആര്യവേപ്പ് ഫേസ്പാക്ക്

02 November 2024

TV9 Malayalam

ആര്യവേപ്പിന്റെ ഗുണങ്ങളെപ്പറ്റി അറിയാത്തവർ ചുരുക്കമാണ്. ചർമ്മത്തിന് ആരോ​ഗ്യവും തിളക്കവും നൽകാന്‍ ആര്യവേപ്പ് സഹായിക്കും. എണ്ണമയമുള്ള ചർമ്മത്തിന് അനുയോജ്യമായ ഫേസ്പാക്ക് ഇതാ..

ആര്യവേപ്പ് 

Pic Credit: Getty Images

ആര്യവേപ്പ് പേസ്റ്റ്: 2 ടേബിൾസ്പൂൺ, മുൾട്ടാണി മിട്ടി: 3/4 ടേബിൾസ്പൂൺ, യോഗർട്ട്: 1 ടേബിൾസ്പൂൺ, റോസ്‌വാട്ടർ:  1/2 ടേബിൾസ്പൂൺ

ചേരുവകൾ 

മുകളിൽ പറഞ്ഞിരിക്കുന്ന ഫേസ്പാക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകളെല്ലാം ചേർത്ത് യോജിപ്പിക്കുക. വൃത്തിയാക്കിയ മുഖത്തും കഴുത്തിലും പുരട്ടുക.

തയ്യാറാക്കുന്ന വിധം

20 മിനിറ്റിന് ശേഷം ഡ്രെെ ആയി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ശേഷം ഉണങ്ങിയ തുണി ഉപയോ​ഗിച്ച് മുഖം തുടയ്ക്കുക.

 തണുത്ത വെള്ളം

ഫേസ്പാക്ക് കഴുകി കളഞ്ഞതിന് ശേഷം മുഖത്ത് ആവശ്യമെങ്കിൽ റോസ് വാട്ടറോ കാറ്റാർവാഴ ജെല്ലോ പുരട്ടാവുന്നതാണ്. 

റോസ്‌വാട്ടർ

Next: മുടികൊഴിച്ചിൽ മാറ്റാൻ രാവിലെ ഒരു സ്പൂൺ നെയ്യ് ശീലമാക്കൂ