26 November 2024

SHIJI MK

പേന്‍ ഒരു ദിവസം  എത്ര മുട്ടയിടുമെന്ന് അറിയാമോ?

Unsplash Images

കുട്ടികളായിരിക്കുമ്പോഴാകും ഒരവിധം എല്ലാവരും പേന്‍ ശല്യം രൂക്ഷമായി അനുഭവിച്ചിട്ടുണ്ടാവുക. കുട്ടികളില്‍ മാത്രമല്ല, ചില മുതിര്‍ന്നവരുടെ തലയില്‍ പേനുകള്‍ കാണാം.

പേന്‍

മനുഷ്യന്റെ തലയോട്ടിയില്‍ നിന്ന് രക്തം വലിച്ചുകുടിച്ചാണ് ഇവ ജീവിക്കുന്നത്. എന്നാല്‍ ഇവ അപകടകാരികളല്ല.

രക്തം

പേന്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. പേന്‍ ശല്യം അവസാനിപ്പിക്കാന്‍ ചില വഴികളുണ്ട്.

പകരും

പേനിന്റെ മുട്ടകളാണ് ഈരുകള്‍. ഒരു വലിയ പേന്‍ ദിവസം ആറ് മുതല്‍ പത്ത് മുട്ടകള്‍ വരെ ഇടുന്നുണ്ട്.

ഈര്

ഒരു പേന്‍ ഒള്ളു തലയില്‍ എങ്കിലും അത് മുട്ടകള്‍ ഇട്ട് പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പെരുകാന്‍

തല നന്നായി വൃത്തിയാക്കുക എന്നത് മാത്രമാണ് പേന്‍ ശല്യം തടയുന്നതിനുള്ള മാര്‍ഗം.

പ്രതിവിധി

കൂടാതെ ഉപ്പ് ഉപയോഗിച്ചും തലയിലെ പേനുകളെ തുരത്താവുന്നതാണ്.

ഉപ്പ്

ഒരു സ്പൂണ്‍ ഉപ്പും ഒരു സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് മുടിയില്‍ നന്നായി മസാജ് ചെയ്ത് അരമണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്.

വിനാഗിരി

ബാത്ത്‌റൂമിലെ കറ കളയാന്‍  ഈ കുഞ്ഞന്‍ പുളി മതി

NEXT