29 JANUARY 2025
NEETHU VIJAYAN
ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ കൈയ്യിലെ ദുർഗന്ധം ചിലരെ മടിപ്പിക്കാറുണ്ട്.
Image Credit: Freepik
കൈകളിലേക്ക് നാരങ്ങാനീര് പുരട്ടി 2 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇതിലെ സിട്രിക് ആസിഡ് ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ദുർഗന്ധെ നീക്കുന്നു.
ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പേസ്റ്റാക്കുക. ഒരു മിനിറ്റ് നേരം കയ്യിൽ പുരട്ടി കഴുകിക്കളയുക.
അല്പം ടൂത്ത് പേസ്റ്റ് നിങ്ങളുടെ കൈപ്പത്തിയിൽ പുരട്ടി തടവുക. ടൂത്ത് പേസ്റ്റിന്റെ ചേരുവകൾ ദുർഗന്ധം നീക്കം ചെയ്യും.
കാപ്പിപ്പൊടി എടുത്ത് ഒരു മിനിറ്റ് നേരം തടവുക. ഇതിലെ തരികൾ ദുർഗന്ധം ആഗിരണം ചെയ്യുന്നു.
ഉപ്പ് എടുത്ത് കൈകളിൽ സൗമ്യമായി തടവുക. ഇതിലൂടെ ദുർഗന്ധം നീക്കം ചെയ്ത് കൈകൾ പുതുമയുള്ളതും വൃത്തിയുള്ളതുമാക്കുന്നു.
Next: ഒലീവ് ഓയിലായാലും അമിതമായാൽ പണി ഉറപ്പാണ്