വിയർപ്പുനാറ്റം ഇനി ഉണ്ടാവില്ല! ഇതാ വഴികൾ
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വിയർപ്പുനാറ്റം. വിയർക്കുന്നത് ഒഴിവാക്കാൻ സാധിക്കില്ലെങ്കിലും, വിയർപ്പ് കൊണ്ടുണ്ടാകുന്ന ദുർഗന്ധം അകറ്റാൻ ഒരു പരിധി വരെ സാധിക്കും. അതിനായി വീട്ടിൽ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ നോക്കാം.

വിയർപ്പുനാറ്റം

Image Courtesy: Getty Images/PTI

കക്ഷത്തിന്റെ ഭാഗത്തായി ഒരു നാരങ്ങ പകുതിയായി മുറിച്ചത് പുരട്ടി കൊടുത്ത് പത്ത് മിനിറ്റിന് ശേഷം കഴുകി കളയുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും.

കക്ഷത്തിന്റെ ഭാഗത്തായി ഒരു നാരങ്ങ പകുതിയായി മുറിച്ചത് പുരട്ടി കൊടുത്ത് പത്ത് മിനിറ്റിന് ശേഷം കഴുകി കളയുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും.

നാരങ്ങ

ശരീരത്തിൽ കൂടുതൽ വിയർക്കുന്ന ഭാഗങ്ങളിൽ ആപ്പിൾ സൈഡർ വിനീഗർ പുരട്ടികൊടുക്കുന്നത് ബാക്റ്റീരിയകളെ നശിപ്പിക്കാനും ദുർഗന്ധം അകറ്റാനും സഹായിക്കും.

ശരീരത്തിൽ കൂടുതൽ വിയർക്കുന്ന ഭാഗങ്ങളിൽ ആപ്പിൾ സൈഡർ വിനീഗർ പുരട്ടികൊടുക്കുന്നത് ബാക്റ്റീരിയകളെ നശിപ്പിക്കാനും ദുർഗന്ധം അകറ്റാനും സഹായിക്കും.

ആപ്പിൾ സൈഡർ വിനീഗർ 

ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം കൂടുതൽ വിയർക്കുന്ന ഭാഗങ്ങളിൽ പുരട്ടി കൊടുക്കുന്നതും നല്ലതാണ്.

ബേക്കിംഗ് സോഡ

ടീ ട്രീ ഓയിൽ വെള്ളത്തിൽ ഒഴിച്ച് കുളിക്കുന്നതും ദുർഗന്ധം അകറ്റാൻ നല്ലതാണ്.

ടീ ട്രീ ഓയിൽ

റോസ് വാട്ടർ ഒഴിച്ച വെള്ളത്തിൽ കുളിക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും. കൂടാതെ, കൂടുതൽ വിയർക്കുന്ന ഭാഗങ്ങളിൽ ഇവ പുരട്ടിക്കൊടുത്ത്, അര മണിക്കൂർ കഴിയുമ്പോൾ കഴുകി കളയാം.

റോസ് വാട്ടർ

ആഴ്ചയിൽ ഒരു തവണയെങ്കിലും മഞ്ഞൾ അരച്ചത് ദേഹത്തു പുരട്ടി കുളിക്കുന്നത് വിയർപ്പിന്റെ ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും.

മഞ്ഞൾ

NEXT: തിളങ്ങുന്ന ചർമ്മത്തിന് ഗ്ലൂട്ടാത്തയോൺ വീട്ടിൽ തന്നെ