പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് വീട്ടില്‍ നിന്ന് മാറ്റാം

21 September 2024

Sarika KP

 പ്രസവശേഷം സ്ട്രെച്ച് മാർക്കുകള്‍ വരാനുള്ള സാധ്യത ഏറെയാണ്

പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് 

Pic Credit: GettyImages

സ്ട്രെച്ച് മാർക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍

സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് മോയിസ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുന്നത് ഇത് മാറാൻ സഹായിക്കും.

മോയിസ്ചറൈസിങ് ക്രീമുകള്‍

ദിവസവും വെളിച്ചെണ്ണ പുരട്ടുന്നത് സ്‌ട്രെച്ച്‌  മാർക്കുകളെ അകറ്റാന്‍ സഹായിക്കും

വെളിച്ചെണ്ണ

സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് തേന്‍ പുരട്ടി മസാജ് ചെയ്യുന്നതും ഇവ മാറാൻ സഹായിക്കും

തേന്‍

കറ്റാര്‍വാഴ നീര് പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്

കറ്റാര്‍വാഴ

 ബദാം ഓയിൽ, വെളിച്ചെണ്ണ എന്നിവ തുല്യ അളവിൽ സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് പുരട്ടുന്നതും ഫലം നല്‍കും

ബദാം ഓയിൽ, വെളിച്ചെണ്ണ

Next: ദിവസവും തൈര് പതിവാക്കൂ.. ​ഗുണങ്ങൾ ഏറെ