തക്കാളി ഇങ്ങനെ ഉപയോഗിക്കൂ  മുഖം  വെട്ടിത്തിളങ്ങും

10 NOVEMBER 2024

NEETHU VIJAYAN

ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ച മാർ​ഗമാണ് തക്കാളി. മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ മാറ്റാൻ തക്കാളി നല്ലതാണ്.

തക്കാളി

Image Credit: Freepik

തക്കാളി ചർമ്മത്തിലെ എണ്ണമയം കുറയ്ക്കുയും, ചർമ്മത്തെ വൃത്തിയുള്ളതും ലോലമാക്കുകയും ചെയ്യുന്നു.

എണ്ണമയം

രണ്ട് ടീസ്പൂൺ തക്കാളി നീരിൽ പഞ്ചസാര ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാൻ സഹായിക്കും. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

കറുപ്പകറ്റാൻ

ഒരു തക്കാളിയുടെ പൾപ്പിലേക്ക്, 2 സ്പൂൺ മുൾട്ടാണി മിട്ടി, ഒരു സ്പൂൺ പുതിന അരച്ചത് എന്നിവ ചേർത്ത് യോജിപ്പിച്ച് മുഖത്തിടാം.  

പൾപ്പിലേക്ക്

2 ടേബിൾ സ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾ സ്പൂൺ തൈരും കുറച്ച് തുള്ളി നാരങ്ങ നീരും ഒരുമിച്ച് പാക്ക് ഉണ്ടാക്കുക.

 നാരങ്ങ നീർ

ശേഷം ഈ പാക്ക് മുഖത്തിടുക.  ഇത് 15-20 മിനിറ്റ് നേരം മുഖത്ത് വയ്ക്കണം. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

15-20 മിനിറ്റ്

ചുളിവുകൾ, പ്രായത്തിന്റെ പാടുകൾ, ഇരുണ്ട വൃത്തങ്ങൾ, പിഗ്മെന്റേഷൻ എന്നിവ മാറാൻ ഈ പാക്ക് സഹായിക്കും.

പിഗ്മെന്റേഷൻ

Next: ഉറങ്ങും മുമ്പ് വെളിച്ചെണ്ണ കുടിക്കാറുണ്ടോ? ഗുണങ്ങൾ ഞെട്ടിപ്പിക്കും