ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവര്‍

25 January 2025

TV9 Malayalam

ഇംഗ്ലണ്ടിനെതിരെ അവസാനം നടന്ന  മത്സരത്തിലൂടെ ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായി അര്‍ഷ്ദീപ് സിംഗ് മാറി. 61 മത്സരത്തില്‍ നിന്ന് 97 വിക്കറ്റ്.

അര്‍ഷ്ദീപ് സിംഗ്

Pic Credit: PTI

80 മത്സരങ്ങളില്‍ നിന്ന് 96 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലാണ് രണ്ടാമത്.

യുസ്‌വേന്ദ്ര ചഹല്‍

110 മത്സരങ്ങളില്‍ നിന്ന് 91 വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നാമത്

ഹാര്‍ദ്ദിക് പാണ്ഡ്യ

ഭുവനേശ്വര്‍ കുമാറാണ് നാലാമത്. താരം 87 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത് 90 വിക്കറ്റുകള്‍

ഭുവനേശ്വര്‍ കുമാര്‍

പേസര്‍ ജസ്പ്രീത് ബുംറ അഞ്ചാമതുണ്ട്. ബുംറയുടെ സമ്പാദ്യം 70 മത്സരങ്ങളില്‍ നിന്ന് 89 വിക്കറ്റുകള്‍

ജസ്പ്രീത് ബുംറ

65 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ ആറാമത്.

രവിചന്ദ്രന്‍ അശ്വിന്‍

സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഏഴാമത്. താരം 40 മത്സരങ്ങളില്‍ നിന്ന് നേടിയത്  69 വിക്കറ്റുകള്‍

കുല്‍ദീപ് യാദവ്

Next: ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍