Empuraan 5

കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ

26 March 2025

JENISH THOMAS

TV9 Malayalam Logo
Empuraan (3)

 പ്രീ-സെയിൽ കൊണ്ട് മാത്രം ഇതുവരെ എമ്പുരാൻ്റെ കളക്ഷൻ 12 കോടിയിൽ അധികമാണ്. ഔദ്യോഗിക കണക്ക് വരുമ്പോൾ ഇനിയും കൂടും

എമ്പുരാൻ

Pic Credit: Instagram

Leo

വിജയ് ചിത്രം ലിയോ ആണ് എമ്പുരാന് മുമ്പ് കേരളത്തിലെ തിയറ്ററുകളിൽ നിന്നും ആദ്യ ദിനത്തിൽ ഏറ്റവും കളക്ഷനുകൾ സ്വന്തമാക്കിട്ടുള്ളത്. 12 കോടിയായിരുന്നു

ലിയോ

Kgf2

കെജിഎഫ് 2 7.30 കോടി രൂപയാണ് ആദ്യ ദിനത്തിൽ കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. 

കെജിഎഫ് 2

2018ൽ ഒടിയനാണ് അന്ന് വരെ ഉണ്ടായിരുന്ന എല്ലാ റെക്കോർഡുകളും തകർത്ത് മലയാള സിനിമയിൽ ചരിത്രം കുറിച്ചത്. ഹർത്താൽ ദിനത്തിൽ 7.20 കോടിയായിരുന്നു കേരളത്തിലെ കളക്ഷൻ

ഒടിയൻ

ഈ പട്ടികയിൽ അഞ്ചാമതുള്ളത് വിജയിയുടെ ബീസ്റ്റാണ്. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്നും നേടിയത് 6.70 കോടിയാണ്

ബീസ്റ്റ്