ചായ കുടിക്കുമ്പോൾ നിങ്ങൾ ഈ തെറ്റുകൾ വരുത്താറുണ്ടോ?

12 JUNE 2024

TV9 MALAYALAM

ചായയിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്, ഇത് അമിതമായി കഴിക്കുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

അമിതമായാൽ

മസാല ചായയിൽ സാധാരണയായി മസാലകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വാത, പിത്ത, കഫ എന്നിവയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം.

മസാല

വെറുംവയറ്റിൽ  ചായ കുടിക്കുന്നത് ദഹനക്കേട്, വയറിളക്കം, മലബന്ധം, മറ്റ് കുടൽ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.

വെറും വയറ്റിൽ

ചായ കൂടുതൽ നേരം തിളപ്പിച്ച് കുടിക്കുന്നത് പാനീയത്തെ കയ്പുള്ളതാക്കുക മാത്രമല്ല, അമിതമായ അളവിൽ കഫീൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

തിളപ്പിക്കുക

ചായയുടെ ഇലകളിൽ അസിഡിറ്റി ഉള്ളതിനാൽ ദഹനപ്രക്രിയയെയും ശരീരത്തിലെ പ്രോട്ടീൻ ആഗിരണത്തെയും ബാധിക്കുന്നു. 

ഭക്ഷണശേഷം          ചായ

തക്കാളി കെച്ചപ്പ് ഉപയോ​ഗിച്ച് മീനിൻ്റെ ദുർ​ഗന്ധം ഇല്ലാതാക്കാം.