ഇഞ്ചി  മോശമല്ലാട്ടോ....; മുഖക്കുരുവിനെയും താരനെയും  തുരത്താൻ ഇതുമതി

28 JULY 2024

NEETHU VIJAYAN

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഇഞ്ചി. മഹൗഷധി എന്നൊരു പര്യായവും ഇഞ്ചിക്കുണ്ട്.

ഇഞ്ചി

Pic Credit: INSTAGRAM

പനി, ചുമ, കഫക്കെട്ട് എന്നീ രോഗങ്ങൾക്ക് പുറമെ തലമുടിക്കും ചർമ്മത്തിനും ഇഞ്ചി ഏറെ നല്ലതാണ്.

തലമുടിക്കും

Pic Credit: FREEPIK

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന എന്ന സംയുക്തമാണ് ശരീരത്തിന് ആവശ്യമായ ​ഗുണങ്ങൾ നൽകുന്നത്.

ജിഞ്ചറോൾ

Pic Credit: FREEPIK

വിറ്റാമിനുകൾ, പോഷകങ്ങൾ, മ​ഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഇഞ്ചി കഴിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

രോഗപ്രതിരോധം

Pic Credit: FREEPIK

തേനിനൊപ്പം ഇഞ്ചിനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തുരത്താൻ സഹായിക്കും.

ഇഞ്ചി നീര്

Pic Credit: FREEPIK

ഷാംപൂവിനൊപ്പം ഇഞ്ചി നീര് ചേർത്താൽ താരനെ തുരത്താം.

താരനും പരിഹാരം

Pic Credit: FREEPIK

തേനിനൊപ്പം ഇഞ്ചിനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തുരത്താൻ സഹായിക്കും.

മുഖക്കുരുവിന്

Pic Credit: FREEPIK

മണ്ണിനടിയിൽ വളരുന്ന  ഈ ഔഷധം ആമാശയത്തിന്റെയും കുടലിന്റെയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു.

കുടലിന്റെ ആരോ​ഗ്യം

Pic Credit: FREEPIK

Next: ചെറുപ്പം നിലനിർത്താൻ പതിവാക്കൂ സൂര്യകാന്തി വിത്തുകൾ