വെളുത്തുള്ളി മാത്രമല്ല അതിൻ്റെ തൊലിയും ആരോ ഗ്യത്തിന് നല്ലതാണ്.

13  AUGUST 2024

NEETHU VIJAYAN

അഹാരത്തിലെ വിഷാംശം അകറ്റുവാനും, മനുഷ്യ ശരീരത്തിലെ ദഹനേന്ദ്രീയത്തെ ഉത്തേജിപ്പിക്കാനും വെളുത്തുള്ളിയ്ക്കു സാധിക്കും.

വെളുത്തുള്ളി

Pic Credit: INSTAGRAM

വെളുത്തുള്ളി മാത്രമല്ല വെളുത്തുള്ളിയുടെ തൊലികളും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

തൊലികളും

Pic Credit: FREEPIK

ഹൃദയത്തിനും പ്രതിരോധശേഷിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും വെളുത്തുള്ളിയുടെ തൊലി വളരെ നല്ലതാണ്.

പ്രതിരോധ ശേഷി

Pic Credit: FREEPIK

വിറ്റാമിൻ എ, സി, ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയ്ക്ക് പുറമേ ഫ്ലേവനോയിഡുകളും ക്വെർസെറ്റിനും ഇവയിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകൾ

Pic Credit: FREEPIK

വെളുത്തുള്ളി തൊലി ഉണക്കി പൊടിച്ച് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.

ഉണക്കി പൊടിച്ചാൽ

Pic Credit: FREEPIK

വെളുത്തുള്ളി തൊലികൾ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ അവ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നു.

വിഷവസ്തുക്കളെ

Pic Credit: FREEPIK

ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്തുന്ന കൊളാജൻ വർദ്ധിപ്പിക്കാൻ വെളുത്തുള്ളി തൊലി സഹായിക്കുന്നു.

കൊളാജൻ

Pic Credit: FREEPIK

വെളുത്തുള്ളി തൊലി ഉയർന്ന രക്തസമ്മർദ്ദം തടയുന്നു. രക്തസമ്മർത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന സംയുക്തങ്ങളിലൊന്നാണ് അല്ലിസിൻ.

രക്തസമ്മർദ്ദം

Pic Credit: FREEPIK

Next: സന്ധിവാതമുള്ളവർ ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിക്കണം.