05 AUGUST 2024
NEETHU VIJAYAN
ആരോഗ്യഗുണങ്ങളിൽ പേരുകേട്ട ഇഞ്ചി കറികൾക്ക് രുചി കൂട്ടുക മാത്രമല്ല പല ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള മരുന്നു കൂടിയാണ്.
Pic Credit: INSTAGRAM
ഓക്കാനം, വയറിന്റെ പ്രശ്‌നങ്ങൾ, ഗ്യാസ്ട്രബിൾ തുടങ്ങിയ അസുഖങ്ങൾക്കുള്ള പരിഹാരമാണ് ഇഞ്ചി.
Pic Credit: FREEPIK
വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ് തുടങ്ങിയവ ഇഞ്ചിയിലുണ്ട്. ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം.
Pic Credit: FREEPIK
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Pic Credit: FREEPIK
ഇഞ്ചിയിലെ ആന്റിഓക്സിഡന്റുകൾ പ്രായമാകുന്നതിനും ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു.
Pic Credit: FREEPIK
ചർമത്തിലെ തിണർപ്പ്, മുഖക്കുരു, ചുളിവുകൾ, നേർത്ത വരകൾ തുടങ്ങിയ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കും.
Pic Credit: FREEPIK
പ്രമേഹരോഗികൾക്ക് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും.
Pic Credit: FREEPIK
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്നു.
Pic Credit: FREEPIK
Next: ആളിക്കത്തിയ പ്രതിഷേധം...; രാജിക്ക് പിന്നാലെ നാടുവിട്ട് പ്രധാനമന്ത്രി.